Tuesday, July 24, 2007

ചെറിയ വലിയ കാര്യങ്ങള്‍

ഡോള്‍ഫിന്‍ ഷോ കാണാന്‍ പോയതായിരുന്നു. ഷോ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ ഇവര്‍ വെറുതെയിരുന്നില്ല..







13 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    ചെറിയ വലിയ കാര്യങ്ങള്‍ - ചിത്രങ്ങള്‍

  2. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ആ രണ്ടാമത്തെ പടത്തിലെ പുള്ളിക്കാരന്‍ കിടിലം, നല്ല ഭാവീണ്ട്, തൊരന്ന് തൊരന്ന് അങ്ങ് അമേരിക്കേലെത്തുമെന്ന് തോന്നും.

  3. വേണു venu said...

    മനോഹരം.
    അങ്ങനെ ഒക്കെ വീണ്ടുമൊരു ജന്മം ഇനി ഉണ്ടോ നമുക്കും.:)

  4. Unknown said...

    അവസാനഫോട്ടോയിലെ കുഞ്ഞിപ്പയ്യന്‍ ഒരു സംശയത്തിലാ, ഇടത്തോട്ടോ വേണോ അതോ വലത്തോട്ടു വേണോ, എങ്ങോട്ടാ ഗോളടിക്കണ്ടേ എന്ന കണ്‍ഫൂഷ്യം :)

  5. സാജന്‍| SAJAN said...

    നന്നായി സിജുവേ, ചാത്തന്റെ കമന്റും കലക്കന്‍:)

  6. ശ്രീ said...

    :)

  7. സൂര്യോദയം said...

    ഇതിനെ കുട്ടികളുടെ ചിന്തയില്‍ 'വലിയ ചെറിയ കാര്യങ്ങള്‍' എന്നും പറയാം... :-)
    ഫോട്ടോ നന്നായി..

  8. ഉണ്ണിക്കുട്ടന്‍ said...

    നമ്മുടെ നാട്ടിലൊന്നും ഇപ്പോ ഇങ്ങനെ മണ്ണില്‍ കളിക്കുന്നതു കാണാനേ ഇല്ല. അപ്പോ മുതിര്‍ന്നവര്‍ വഴക്കു പറയും. മണ്ണും പഴേ പോലെ ശുദ്ധമല്ലല്ലോ അല്ലേ..?

  9. krish | കൃഷ് said...

    കൊള്ളാം.

  10. മുസ്തഫ|musthapha said...

    സിജു... ഈ പോസ്റ്റ് മനോഹരം... ചെറുതെന്ന് തോന്നിയ, പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് വലുതെന്ന് തോന്നുന്ന കാര്യങ്ങള്‍!

    ആ രണ്ടാമത്തെ പടം നോട്ടമിട്ട് വന്നതായിരുന്നു... പക്ഷെ ചാത്തന്‍ ഇവിടെ അത് ചേര്‍ത്ത് വെച്ചിരിക്കുന്നു :)

    കഴിഞ്ഞ വ്യാഴാഴ്ച കോര്‍ണിഷില്‍ പോയപ്പോള്‍ പാച്ചുവിന് മണ്ണില്‍ കളിക്കണം... ഞാന്‍ കൂടെ കൂടി... സഹായത്തിന് നല്ലപാതിയും... പിന്നെ ആവേശം മൂത്ത് മൂത്ത് ഞാനറിയാതെ തന്നെ വലിയൊരു കുഴിയൊക്കെയുണ്ടാക്കി അതിലേക്ക് ചെറിയൊരു ചാലൊക്കെ കീടി വെള്ളം നിറച്ച്... ഞങ്ങളും പാച്ചുവിനോടൊപ്പം കുട്ടികളായി മാറി... :)

  11. Rasheed Chalil said...

    :)

  12. K M F said...

    നന്നായിരിക്കുന്നു

  13. Rahul said...

    Nice !