ചെറായി ബീച്ചിനെ കടലെടുത്തപ്പോള്‍..
ഫോര്‍ട്ട് കൊച്ചി ബീച്ച് ഏതാണ്ട് പൂര്‍ണമായും തന്നെ ഇല്ലാതായതിനു ശേഷം എറണാകുളം ജില്ലക്കാര്‍ക്ക് പറയാനുണ്ടായിരുന്ന ഒരു ബീച്ചായിരുന്നു ചെറായിലേത്. ഇപ്രാവശ്യം മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷമുള്ള കടല്‍ക്ഷോഭത്തില്‍ ചെറായി ബീച്ചും ഏതാണ്ട് 100 മീറ്ററോളം കടലെടുത്തു പോയി.
ചില ചിത്രങ്ങള്‍
ഒരു വര്‍ഷം മുമ്പെടുത്ത ചില ചിത്രങ്ങള്‍ കൂടി..
8 അഭിപ്രായങ്ങള്‍:
എറണാകുളം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചെറായി ബീച്ച് കടല്‍ക്ഷോഭത്തില്‍ പെട്ടു.
ചില ചിത്രങ്ങള്‍
ചാത്തനേറ്:
സിജുച്ചേട്ടോ ആ ലാസ്റ്റ് പടത്തിലെ മരങ്ങള്‍ ഒക്കെ പോയാ?
അയ്യോ..സിജൂ..ചെറായി ബീച്ചും പോയോ..
ഫോര്‍ട്ടു കൊച്ചി ബീച്ച് ഇപ്പോ ശരിയായി വരുന്നുണ്ടല്ലേ..?
നല്ല ചിത്രങ്ങള്‍. ഇടയ്ക്ക് പോയി ഫോട്ടോ എടുത്ത് വെക്കേണ്ടിവരും. വന്ന മാറ്റം കൃത്യമായി അറിയാമല്ലോ.
കഴിഞ്ഞ മാസം ചെറായ് ബീച്ചില്‍ പോയപ്പോള്‍ നല്ല തിരകളുണ്ടായിരുന്നെങ്കിലും ഇത്രയ്ക്ക് കരയെടുത്തിരുന്നില്ലാ...
വേറെയൊരു കിടു ബീച്ച് അധികം അനാവൃതപ്പെടാതെയുണ്ട് കൊച്ചിയില്‍. അതിന്റെ പോട്ടങ്ങള്‍ പിക്നിക്കില്‍ ഉടന്‍ ഇടാംസ് :)
അയ്യോ സിജു, ചെറായി ഇപ്പോ ഇങ്ങനെ ആയോ?
കഷ്ടം..!
ഓ.ടോ:
നിക്കേ ആ ബീച്ച് ഏതാന്ന് അപ്പൂസ് ഗസ്സട്ടേ?
എടയില്‍ വനവും കാടുമൊക്കെ ചേര്‍ന്നൊരു ബീച്ചണോ അത്?
:)
qw_er_ty
Hi ,
Its a good and useful one.many of them may search for these types of content will help effectively.And we are best software development company in trivandrum.Those who looking software solution,we will help you.
We are best software development company in kerala and leading software development company in kerala.we are best in service.
trust us.
Post a Comment