Thursday, June 14, 2007

ചെറായി ബീച്ചിനെ കടലെടുത്തപ്പോള്‍..

ഫോര്‍ട്ട് കൊച്ചി ബീച്ച് ഏതാണ്ട് പൂര്‍ണമായും തന്നെ ഇല്ലാതായതിനു ശേഷം എറണാകുളം ജില്ലക്കാര്‍ക്ക് പറയാനുണ്ടായിരുന്ന ഒരു ബീച്ചായിരുന്നു ചെറായിലേത്. ഇപ്രാവശ്യം മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷമുള്ള കടല്‍ക്ഷോഭത്തില്‍ ചെറായി ബീച്ചും ഏതാണ്ട് 100 മീറ്ററോളം കടലെടുത്തു പോയി.

ചില ചിത്രങ്ങള്‍














ഒരു വര്‍ഷം മുമ്പെടുത്ത ചില ചിത്രങ്ങള്‍ കൂടി..