സൂര്യോദയം .. സൂര്യാസ്തമയവും ..
ഫോട്ടോകള്‍ ഏറ്റവും മനോഹരമാകുന്നതു സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴായെടുത്ത ചില ചിത്രങ്ങള്‍

കോഴിക്കോട് ബീച്ച് - സൂര്യാസ്തമയം

മുനമ്പം അഴിമുഖം, വൈപ്പിന്‍ ദ്വീപ് - സൂര്യാസ്തമയം

ഗേറ്റ്വേ ഓഫ് ചെറായി, പറവൂര്‍- സൂര്യാസ്തമയം

മൈദാന്, കോല്‍ക്കത്ത - സൂര്യാസ്തമയം

ദല് തടാകം, ശ്രീനഗര്‍ - സൂര്യോദയം

ടൈഗര്‍ ഹില്‍സ്, ഡാര്‍ജീലിംഗ് - സൂര്യോദയം
കാമറ - നിക്കോണ്‍ കൂള്‍പിക്സ് 7900
മോഡ് - സണ്‍സെറ്റ് (1,3,6) നോര്‍മല്‍ ഫ്ലാഷില്ലാതെ (2,4,5)